19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 8 December 2014

ഡെലിഗേറ്റ് പാസുകള്‍ വിതരണം തുടങ്ങി

View/Download: PDF, PMD, DOC
ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലൂടെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം തുടങ്ങി. ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്ത് പണമടച്ചിട്ടുള്ളവര്‍ക്ക് ഡിസംബര്‍ 14 വരെ ഇവിടെ നിന്ന് പാസ്സുകള്‍ കൈപ്പറ്റാം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴു വരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. 

No comments:

Post a Comment