19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

ഷെഡ്യൂള്‍ മാറ്റം

ചലച്ചിത്രമേളയില്‍ ഇന്ന്(ഡിസം.14) വൈകിട്ട് 6.45ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഫീല്‍ഡ് ഓഫ് ഡോഗ്  വൈകിട്ട് 5.15ന് ന്യൂതിയേറ്ററിലെ സ്‌ക്രീന്‍ രണ്ടിലേക്ക് മാറ്റി പ്രദര്‍ശിപ്പിക്കും. ആ സമയം ശ്രീ തിയേറ്ററില്‍ പ്രദര്‍ശനമുണ്ടാകില്ല.

No comments:

Post a Comment