19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 12 December 2014

ചലച്ചിത്രമേള: സിനിമ കാണാന് റിസര്വേഷന് ആവശ്യമില്ല

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന ഏത് സിനിമയും പാസ് കാണിച്ച് കാണാന്‍ സൗകര്യമുണ്ടാകും.

No comments:

Post a Comment