19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 7 December 2014

മീഡിയ പാസ് വിതരണം നാളെ (ഡിസംബര്‍ ഒന്‍പത്) മുതല്‍

View/Download: PDF, PMD, DOC
രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസുകള്‍ നാളെ (ഡിസംബര്‍ ഒന്‍പത്) മുതല്‍ വിതരണം ചെയ്യും. ശാസ്തമംഗലത്ത് ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നും ഡിസംബര്‍ 11 വരെയും അതിനുശേഷം കൈരളിയിലെ മീഡിയ സെല്ലില്‍ നിന്നും പാസ്സുകള്‍ ലഭിക്കും.

No comments:

Post a Comment