19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

സുരക്ഷയൊരുക്കാന്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും

ചലച്ചിത്രമേളയ്ക്ക് സുരക്ഷയൊരുക്കാന്‍ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും പ്രവര്‍ത്തിക്കും.   അമ്പതോളം  ജീവനക്കാരെ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ തിയേറ്റര്‍ അടക്കം ആറിടങ്ങളിലായി നിയോഗിച്ചു. അതേസമയം പൊലീസും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിയേറ്ററുകളില്‍ പൊലീസിന്റെ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജമാണ്. 

No comments:

Post a Comment