19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

മുഖാമുഖം പരിപാടിയില്‍ മാറ്റം

ഡിസംബര്‍ 14 ന് വൈകിട്ട് അഞ്ചിന് ന്യൂ തിയേറ്ററില്‍ നടക്കാനിരുന്ന മുഖാമുഖം പരിപാടി ഡിസംബര്‍ 18 ലേക്ക് മാറ്റി. 18 ന് വൈകിട്ട് അഞ്ചിന് ന്യൂ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബര്‍നീസ് റെയ്‌നാട്, ജൂറി ചെയര്‍മാന്‍ ഷി ഫെയ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment