19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 11 December 2014

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഇന്നു മുതല്‍

ഡെലിഗേറ്റുകള്‍ക്ക് ഇന്നു(ഡിസം 12) മുതല്‍ ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ ചലച്ചിത്രമേളയുടെ വെബ്‌സൈറ്റില്‍  (www.iffk.in) റിസര്‍വ്വേഷന്‍ സൗകര്യമുണ്ടാകും. നാളെ(ഡിസംബര്‍ 13) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇന്ന് റിസര്‍വ് ചെയ്യേണ്ടത്. പതിനൊന്ന് തിയേറ്ററുകളിലായി അമ്പത് ചിത്രങ്ങളാണ് നാളെ പ്രദര്‍ശിപ്പിക്കുക. വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ക്കാണ് റിസര്‍വ് ചെയ്യാവുന്നത്.

No comments:

Post a Comment