19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

ഇന്നത്തെ സിനിമ (ഡിസംബര്‍ 16)

കൈരളി: രാവിലെ 9.00 വിദൂഷകന്‍ (92 മി) സം - ടി.കെ. സന്തോഷ്, 11.30 മല.സി.- അലിഫ് (101 മി), സം-എന്‍.കെ. മുഹമ്മദ് കോയ,  2.30 മത്സ. വി.-സഹീര്‍ (102 മി) സം-സിദ്ധാര്‍ഥ് ശിവ, 6.30 ലോ.സി. ഹീല്‍ ഓഫ് ഫ്രീഡം (66 മി) സം -സാങ് സു ഹോങ്, 9.00 ലോ.സി.-ദി ബ്ലൂ റൂം (96 മി) സം-മാത്യു അമാല്‍റിക്
നിള: രാവിലെ 9.30 മല.സി.-ഒരാള്‍പൊക്കം (112 മി.) സനല്‍കുമാര്‍ ശശിധരന്‍, 12.00 - കണ്ടംപററി മാസ്റ്റര്‍ -ഐസ് ഓഫ് വാര്‍ (98 മി) സം-ഡാനിസ് തനോവിക്, ഉച്ചയ്ക്ക് 3.00 മത്സ.വി. - ഊംഗ (99), സം - ദേവാശിഷ് മഹീജ, 7.00 ലോ.സി.-കോണ്‍ ഐലന്റ് (100 മി) സം-ജോര്‍ജ് ഒവാഷ്‌വിലി, 9.30 മത്സ.വി.- ഒബ്ലീവിയന്‍ സീസണ്‍ (92 മി) സം - അബ്ബാസ് റാഫെ
ശ്രീ: രാവിലെ 9.15 മത്സ.വി.- റഫ്യൂജിയാഡോ (90 മി.) സം-ഡിഗോ ലര്‍മാന്‍, 11.45 - ലോ.സി. - ദി പ്രസിഡന്റ് (105 മി) സം-മഹ്‌സെന്‍ മഖ്മല്‍ബഫ്, ഉച്ചയ്ക്ക് 2.45 മത്സ.വി.- ഡിസംബര്‍-1 (98), സം - പി. ശേഷാദ്രി, 6.45 ലോ.സി.-ഡിഫ്രറ്റ് (99 മി) സം-സെറെസേനായ് മഹാരി, 9.15 മത്സ.വി. - വണ്‍ ഫോര്‍ ദി റോഡ് (91 മി) സം - ജാക്ക് സാഗ
കലാഭവന്‍: രാവിലെ 9.00 ലോ.സി.-നോ വണ്‍സ് ചൈല്‍ഡ് (95 മി.) സം-വുക് സുമോവിക്, 11.30 ലോ.സി.- മിസ് വയലന്‍സ് (98 മി), സം-അലക്‌സാണ്ട്രോസ് അവ്‌റാണാസ്, ഉച്ചയ്ക്ക് 2.30 ലോ.സി.- എ ക്യാപ്പല്ല (122 മി) സം-സു-ജീന്‍ ലി, 6.30 ഇന്ത്യന്‍ സി.- 1000 റുപ്പീ നോട്ട് (89 മി) സം- ശ്രീഹരി ശാസ്തന്‍
ശ്രീവിശാഖ്: രാവിലെ 9.15 കണ്‍ട്രി ഫോക്കസ്- പാന്‍ഡോറാസ് ബോക്‌സ് (112 മി) സം- യെസീം ഉസ്താഗ്‌ലു, 11.45 കണ്ടംപററി മാസ്റ്റര്‍- പാരഡൈസ് നൗ (90 മി), സം-ഹനി അബു ആസാദ്, 2.45 റെട്രോ- എലക്ട്ര മൈ ലൗ (70 മി) സം- മിക്കലോസ് ജാങ്‌സൊ, 6.45 ജൂറി ഫിലിം- വാസ്തുപുരുഷ് (220 മി) സം.-സുമിത്ര ഭാവെ, സുനില്‍ സുക്താഗര്‍
ശ്രീകുമാര്‍ : രാവിലെ 9.00 റെട്രോ- സെവന്‍ ചാന്‍സസ് (56 മി.) സം-ബസ്റ്റര്‍ കീറ്റന്‍, 11.30 ജൂറി ഫിലിം- ഓയില്‍ മേക്കേഴ്‌സ് ഫാമിലി (105 മി), സം-ഷീ ഫെയ്, ഉച്ചയ്ക്ക് 2.30 ലോ.സി.- അണ്ടര്‍ ദി സ്റ്റയറി സ്‌കൈ (87 മി) സം-ഡയാന ഗയെ, 6.30 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ് - നേഴ (98 മി) സം- ഷിയോഫെങ് ലി, 9.00 റെട്രോ- ഷെര്‍ലോക് ജൂനിയര്‍ (45 മി) സം-ബസ്റ്റര്‍ കീറ്റന്‍
ന്യൂ 1: രാവിലെ 9.00 മത്സ.വി. - മാന്‍ ഓഫ് ക്രൗഡ് (95 മി) സം- മാഴ്‌സെലോ ഗോമസ്, 11.30 ലോ.സി.- ഫോറിന്‍ ബോഡി (117 മി), സം-ക്രിസ്റ്റോഫ് സാനൂസി, ഉച്ചയ്ക്ക് 2.30 ലോ.സി.-ട്രാക്ക് 143 (90 മി) സം- നര്‍ഗേസ് അബിയാദ്, 6.30 ലോ.സി. കോര്‍ട്ട് (116 മി) സം-ചൈതന്യ തംഹാനെ, 9.00 ലോ.സി.- ഓവര്‍ യുവര്‍ ഡെഡ്‌ബോഡി (93 മി) സം-തകാഷി മൈക്ക്
ന്യൂ 2: രാവിലെ 9.15 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്- എ ടി എ (92 മി.) സം-ചാക്‌മെ റിപോച്ചെ, 11.45 മ.സി.ഇ.- ഞാന്‍ (159 മി), സം-രഞ്ജിത് കുമാര്‍ പി.കെ., ഉച്ചയ്ക്ക് 2.45 മത്സ.വി.-സമ്മര്‍ ക്യോട്ടൊ (88 മി) സം-ഹിരോഷി തോഡ, 7.45 ലോ.സി.-മെല്‍ബന്‍ (93 മി) സം- നീമ ജാവീദി, 9.15 ലോ.സി.-എക്‌സി - ദി ഫിലിം (105 മി) സം-അഭിനവ് ശിവ് തിവാരി, അനു മേനോന്‍, ഹേമന്ദ് ഗാബ,നളന്‍ കുമാരസ്വാമി, പ്രദീം ഡി ഗുപ്ത തുടങ്ങിയവര്‍
ന്യൂ 3: രാവിലെ 9.30 ഇ.സി.ഇ.- പന്നയ്യാരും പദ്മിനിയും (125 മി.) സം-അരുണ്‍കുമാര്‍ എസ്.യു., 12.00 ദി ഫ്രഞ്ച് കണക്ഷന്‍- ഗ്രാന്റ് സെന്‍ട്രല്‍ (94 മി), സം-റബേക്ക സ്ലോട്ടോവിസ്‌കി., വൈകിട്ട് 7.00 ലോ.സി. - ദി ട്രൈബ് (130 മി), 9.30 ലോ.സി- ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റ് (95 മി) സം-തലാ ഹദീദ്
ധന്യ: രാവിലെ 9.15 ലോ.സി.-ദി ട്രീ സം-സോഞ്ജ പ്രോസിങ്, 11.45- മ.സി.ഇ.- ജലാംശം (116 മി), സം-എം.പി. സുകുമാരന്‍ നായര്‍, ഉച്ചയ്ക്ക് 2.45 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്- ദി ഗോള്‍ഡന്‍ ഇറ (117 മി) സം.- ആന്‍ ഹ്യു, 6.45 മ.സി.ഇ.- 1983 (138 മി) സം- അബ്രിദ് ഷൈന്‍

നിശാഗന്ധി: വൈകീട്ട് 7.00 ലോ.സി.- ദി സെര്‍ച്ച് (149 മി) സം -മൈക്കല്‍ ഹസനാവിഷസ്

No comments:

Post a Comment