19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 15)

രാവിലെ 9.00 - മലയാളം  ഫിലിം മാര്‍ക്കറ്റ് -ചര്‍ച്ച -     ഹോട്ടല്‍ ഹൈസിന്ത്
12.00 - പ്രസ് മീറ്റ് - രഞ്ജിത്, സജിന്‍ ബാബു, സനല്‍ അമന്‍,ശില്പകാവാലം, അരുണ്‍കുമാര്‍ എസ്.യു., അബ്ബാസ് റാഫി തുടങ്ങിയവരും'എക്‌സ് ദി ഫിലിമി'ന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുക്കും - ഹോട്ടല്‍ ഹൈസിന്ത്
ഉച്ചയ്ക്ക് 2.00 -സെമിനാര്‍ -തിരക്കഥ രചനയുടെ തലങ്ങള്‍-അന്‍ജും രജബലി  -    ഹോട്ടല്‍ ഹൈസിന്ത്
വൈകിട്ട്      3.00 -    മീറ്റ് ദ ഡയറക്ടര്‍ -അബ്ബാസ് റാഫി, ഗീതാഞ്ജലി കുല്‍കര്‍ണി ജാക് സാഗ, എം.പി. സുകുമാരന്‍ നായര്‍ ന്യൂ തീയേറ്റര്‍
5.00 - മുഖാമുഖം - സുരേഷ് ഷാബ്രിയ, മാര്‍ക്കോ ബലോക്കിയോ   - കൈരളി

രാവിലെ 9.00 മുതല്‍ 6.00 വരെ ഫോട്ടോ പ്രദര്‍ശനം : കനകക്കുന്ന് 

No comments:

Post a Comment