19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 14)

രാവിലെ 9.00 - മലയാളം  ഫിലിം മാര്‍ക്കറ്റ് ചര്‍ച്ച - ഹോട്ടല്‍ ഹൈസിന്ത്
12.00 - പ്രസ് മീറ്റ് - സനല്‍കുമാര്‍ ശശിധരന്‍, അദേയപാര്‍ഥരാജന്‍, ഹിഷാം ലസ്‌റി, മനോജ് മിചിഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും - ഹോട്ടല്‍ ഹൈസിന്ത്
ഉച്ചയ്ക്ക് 2.00 - ഓപ്പണ്‍ ഫോറം - അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ജി. രാധാകൃഷ്ണന്‍, ബീനപോള്‍, ഗോനുല്‍ ഡാന്‍മസ് കോളിന്‍, അമൃത് ഗാന്‍ഗെ - ന്യൂ തീയേറ്റര്‍
ഉച്ചയ്ക്ക് 2.30 - സെമിനാര് - ന്യു മീഡിയ & നോവ ഡിസ്ട്രിബ്യൂഷ മെതേഡ്സ് ഫോര് സിനിമ
വൈകിട്ട് 3.00 - മീറ്റ് ദ ഡയറക്ടര്‍ - രഞ്ജീത്, സജിന്‍ ബാബു, അരുണ്‍കുമാര്‍ എസ്.യു. മനോജ് മിചിഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും  -    ന്യൂ തീയേറ്റര്‍ സ്ക്രീന്‍ 3

5.00 - മുഖാമുഖം - ബര്‍നീസ് റെയ്‌നാട്, ഷി ഫെയ് - കൈരളി

No comments:

Post a Comment