19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

ഇന്നത്തെ സിനിമ (ഡിസംബര്‍ 14)

കൈരളി: രാവിലെ 9.00 ഇ.സി.ഇന്ന് -89 (109 മി) സം - മനോജ് മിച്ചിഗാന്‍, 11.30 മല.സി.- ഞാന്‍ (159 മി), സം-രഞ്ജിത് കുമാര്‍ പി.കെ.,  2.30 മത്സ. വി.-ഒബ്‌ലീവിയന്‍ സീസണ്‍ (92 മി) സം-അബ്ബാസ് റാഫി, 6.30 മത്സ.വി. -വണ്‍ ഫോര്‍ ദി റോഡ് (91 മി) സം -ജാക് സാഗ, 9.00 ലോ.സി- ഡാന്‍സിങ് അറബ്‌സ് (105 മി) സം-ഇറാന്‍ റിക്ലിസ്
നിള: രാവിലെ 9.30 ഫ്രഞ്ച് കണക്ഷന്‍ - ബ്രൈറ്റ് ഡെയ്‌സ് എഹെഡ് (94 മി.) സം-മരിയണ്‍ വെര്‍നോസ്, 12.00 - ലോ.സി. - ദി ലോങ്ങസ്റ്റ് ഡിസ്റ്റന്‍സ് (113 മി) സം-ക്ലൗഡിയ പിന്റോ, ഉച്ചയ്ക്ക് 3.00 കണ്‍ട്രി ഫോക്കസ് - കം ടു മൈ വോയ്‌സ് (105), സം - ഹുസൈന്‍ കരാബെ, 7.00 ഫ്രഞ്ച് കണക്ഷന്‍ - ഏജ് ഓഫ് അപ്രൈസിങ്: ദി ലജന്റ് ഓഫ് മൈക്കിള്‍ കൊലാസ് (122 മി) സം-അര്‍ണൗഡ് ദെ പലേരി, 9.30 കണ്ടംപററി മാസ്റ്റേഴ്‌സ്- ഹനൈസു (91 മി) സം - നവോമി കവാസെ
ശ്രീ: രാവിലെ 9.15 മത്സ.വി. -റഫ്യൂജിയാഡൊ (90 മി.) സം-ഡിയാഗൊ ലെര്‍മന്‍, 11.45 - ലോ.സി. - ഡിഫ്രറ്റ് (99 മി) സം-സെറെ സെനെ മെഹാരി, ഉച്ചയ്ക്ക് 2.45 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് - മൈ മദേഴ്‌സ് സ്‌മൈല്‍ (105), സം - മാര്‍ക്കോ ബലോക്കിയോ, 6.45 ലോ.സി.- ഫീല്‍ഡ് ഓഫ് ഡോഗ്‌സ് (101 മി) സം-ലെക്ക് മജസ്‌കി, 9.15 മത്സ.വി. - എ ഗേള്‍ അറ്റ് മൈ ഡോര്‍ (119 മി) സം - ജൂലി ജങ്
കലാഭവന്‍: രാവിലെ 9.00 കണ്‍ട്രി ഫോക്കസ് - അയാം നോട്ട് ഹിം (125 മി.) സം-തൗഫിന്‍ പെര്‍സലിമോഗ്ലു, 11.30 ലോ.സി.- ലോക്ക് ചാര്‍മര്‍ (77 മി), സം-നതാലിയ സ്മിര്‍നോഫ്, ഉച്ചയ്ക്ക് 2.30 ലോ.സി.- ഹൂച്ചുറ ബീച്ച് (106 മി) സം-കരിം ഐനോസ്, 6.30 ലോ.സി. -റിട്ടേണ്‍ ടു ഇത്താക്ക (95 മി) സം- ലോറന്റ്കാന്റെന്റ്, 9.00 ലോ.സി.-ഹങ് ഗോങ്-ജു (122 മി) സം -സു-ജിന്‍ ലീ
ശ്രീവിശാഖ്: രാവിലെ 9.15 ജൂറി ഫിലിം-ഓയില്‍ മേക്കേഴ്‌സ് ഫാമിലി (105 മി) സം- ഷി ഫെയ്, 11.45 കണ്ടംപററി മാസ്റ്റേഴ്‌സ്- ഫയര്‍ ഫ്‌ളൈ (164 മി), സം-നവോമി കവാസെ, 3.00 ലോ.സി.-ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി) സം- ഫിലിപ്പെ കൊട്‌ലാസ്‌കി, 6.45 ലോ.സി.- ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ (124 മി) സം.-ഒലീവ്യോ അസായസ്, 9.15 ന് റിട്രോ-റെഡ് സോം (95 മി) സം - നിക്കോളാസ് ജാക്‌സോ
ശ്രീകുമാര്‍ : രാവിലെ 9.00 ലോ.സി.- നാച്വറല്‍ സയന്‍സസ്  (70 മി.) സം-മാക്ടിയാസ് ലുചേസി 11.30 ലോ.സി.-ഒബിയസ് ചൈല്‍ഡ് (83 മി), സം-ഗില്യന്‍ റൊബേസ്പിയര്‍, ഉച്ചയ്ക്ക് 2.30 ലോ.സി. സ്റ്റേഷന്‍സ് ഓഫ് ദി ക്രോസ് (107 മി) സം-ഡയട്രിച്ച് ബ്രുഗേമാന്‍, 6.30 ലോ.സി.-എയ്‌സസ് (103 മി) സം- അല്‍ഫോണ്‍സൊ സെറൗസ, 9.00 ലോ.സി. ഹാപ്പിലി എവര്‍ ആഫ്റ്റര്‍ (83 മി) സം-തജ്‌ന ബോസിക്
ന്യൂ 1: രാവിലെ 9.00 ലോ.സി. - ഫോറിന്‍ ബോഡി (117 മി) സം- ക്രിസിസ്‌തോഫ് സനൂസി, 11.30 മത്സ.വി.- അസ്തമയം വരെ (106 മി), സം-സജിന്‍ ബാബു, ഉച്ചയ്ക്ക് 2.30 ലോ.സി.-കോര്‍ട്ട് (116 മി) സം- ചൈതന്യ തംഹാനെ, 6.30 ലോ.സി. എക്‌സ് - ദി ഫിലിം (105 മി) അനു മേനോന്‍ ഉള്‍പ്പെടെ 10 സംവിധായകര്‍, 9.00 ലോ.സി.- ദി ട്രൈബ് (130 മി)
ന്യൂ 2: രാവിലെ 9.15 മത്സ.വി.- ദി മാന്‍ ഓഫ് ക്രൗഡ് (95 മി.) സം-മാസലോ ഗോമസ്, 11.45 ലോ.സി. - ബത്‌ലഹേം (99 മി), സം-യുവല്‍ അട്‌ലര്‍, ഉച്ചയ്ക്ക് 2.45 ലോ.സി. മോമി (199 മി) സം-സേവ്യര്‍ ഡോലന്‍, 7.15 ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്-ദി ഗോള്‍ഡന്‍ ഇറ (177 മി) സം- ആന്‍ ഹുയി
ന്യൂ 3: രാവിലെ 9.30 റെട്രോ-ദി ജനറല്‍ (107 മി.) സം-ബസ്റ്റര്‍ കീറ്റന്‍, 12.00 ഇന്ത്യന്‍ സി. - പന്നയ്യാരും പദ്മിനിയും (125 മി), സം-അരുണ്‍കുമാര്‍ എസ്.യു., വൈകിട്ട് 7.00 ലോ.സി. - ദി ബ്രൈറ്റ് ഡേ (90 മി) സം - ഹുസൈന്‍ ഷഹാബി, 9.30 ലോ.സി- ദി ട്രീ (90 മി) സം-സോഞ്ജ പ്രോസെക്
ധന്യ: രാവിലെ 9.15 ഇന്ത്യന്‍.സി.-ബ്ലിമിഷ്ഡ് ലൈറ്റ് (102 മി.) സം-രാജ് അമിത് കൗര്‍, 11.45- ഫ്രഞ്ച് കണക്ഷന്‍ - ജസ്റ്റ് എ സൈ (104 മി), സം-ജറോം ബോണല്‍, ഉച്ചയ്ക്ക് 2.45 ഇന്ത്യന്‍ സി.-മിത്ത് ഓഫ് ക്ലിയോപാട്ര (156 മി) സം-എം. അതേയപാര്‍ഥ രജന്‍, 6.45- മലയാളം സി.ഇന്ന്. - ഒലാള്‍പൊക്കം (112 മി) സം-സനല്‍കുമാര്‍ ശശിധരന്‍

നിശാഗന്ധി: വൈകീട്ട് 7.00 ലോ.സി.- കമിങ് ഹോം (109 മി) സം -ഴിമൗ സാങ്

No comments:

Post a Comment