19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 12 December 2014

ഇന്നത്തെ പരിപാടി (ഡിസംബര്‍ 13)

രാവിലെ 9.00 "മലയാളം ഫിലിം മാര്‍ക്കറ്റ്" - ഹോട്ടല്‍ ഹൈസിന്ത്

12.00 "പ്രസ് മീറ്റ്" - മാര്‍ക്കോ ബലോക്കിയോ, തൗഫിക്ക് ബര്‍ഹോം - ഹോട്ടല്‍ ഹൈസിന്ത്

ഉച്ചയ്ക്ക് 2.30 "സെമിനാര്‍" - സ്റ്റാന്‍ ബ്രേക്കേജ്: ആക്ട് ഓഫ് സീയിങ് വിത്ത് വണ്‍സ് ഓണ്‍ ഐസ് - സുരഞ്ജന്‍ ഗാംഗുലി - ഹോട്ടല്‍ ഹൈസിന്ത്

വൈകീട്ട് 3.00 "മീറ്റ് ദ ഡയറക്ടര്‍" - സനല്‍ കുമാര്‍ ശശിധരന്‍ഹുസൈന്‍ ഷഹാബി, തൗഫിക്  ബര്‍ഹോം - ന്യൂ തീയേറ്റര്‍

No comments:

Post a Comment