19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 11 December 2014

നാളത്തെ സിനിമ  (ഡിസംബര്‍ 13)
കൈരളി: രാവിലെ 9.00 ലോ.സി. ബ്ലാക്ക് കോള്‍ (106 മി) സം - യിനാന്‍ ഡിയാവൊ, 11.30 മല.സി.- ഒരാള്‍പൊക്കം (112 മി), സം-സനല്‍കുമാര്‍ ശശിധരന്‍,  2.30 മത്സ. വി.-എ ഗേള്‍ അറ്റ് മൈ ഡോര്‍ (119 മി) സം-ജൂലി ജങ്, 6.30 ലോ.സി. -ടിംബുക്ടു (97 മി) സം -അബ്‌ദേര്‍റഹ്മാനെ സിസാക്കെ, 9.00 ലോ.സി- ദി ബ്ലൂ റൂം (76 മി) സം- മതെയു അമല്‍റിക്
നിള: രാവിലെ 9.30 കണ്ടംപററി മാ. - ഹനെയ്‌സു (91 മി.) സം-നവോമി കവാസെ, 12.00 - ലോ.സി. - ഫ്‌ളൈറ്റ്‌സ് ഓഫ് ഫാന്‍സി (93 മി) സം-ക്രിസ്റ്റ്യന്‍ ബാക്ക്, ഉച്ചയ്ക്ക് 3.00 ലോ.സി. - വിപ്‌ലാഷ് (107), സം - ദമയ്ന്‍ ചെസര്‍ലൊ, 7.00 ഇസി. ഇന്ന് - മിത്ത് ഓഫ് ക്ലിയോപാട്ര (156 മി) സം-എം. അതേയപാര്‍ഥ രാജന്‍, 9.45 ഫ്ര.കണ.- ഏജ് ഓഫ് പാനിക് (94 മി) സം - ജസ്റ്റിന്‍ ട്രയറ്റ്
കലാഭവന്‍: രാവിലെ 9.00 ലോ.സി. - ഫൂചുറാ ബീച്ച് (106 മി.) സം-കരീം അയ്‌നോസ്, 11.30 ലോ.സി.- ഹാങ് ഗ്വാങ് ജു (122 മി), സം-സു ജിന്‍ ലി, ഉച്ചയ്ക്ക് 2.30 ലോ.സി.- റിട്ടേണ്‍ ടു ഇതാക്ക (95 മി) സം-ലോറന്റ് കാന്‍ടെട്ട്, 6.30 ലോ.സി. - റിവിറെ (89 മി) സം- ക്വാണ്‍ ടീക്ക് ഇം, 9.00 ലോ.സി.-സണ്‍ ഓഫ് ട്രൗക്കോ (93 മി) സം -അലന്‍ ഫിഷര്‍
ശ്രീ: രാവിലെ 9.15 ലോ.സി. - ഫീല്‍ഡ് ഓഫ് ഡോഗ്‌സം (101 മി.) സം-ലച്ച് മജസ്‌കി, 11.45 - ലോ.സി. - കോണ്‍ ഐലന്റ് (100 മി) സം-ജോര്‍ജ് ഒവാഷ്‌വിലി, ഉച്ചയ്ക്ക് 2.45 മത്സ.വി. - ദേ ആര്‍ ദി ഡോഗ്‌സ് (85), സം - ഹിഷാം ലസ്ശ്രീ, 6.45 ലോ.സി.- ദി ലോങ്ങസ്റ്റ് ഡിസ്റ്റന്റ് (113 മി) സം-ക്ലൗഡിയ പിന്റോ, 9.15 റിട്രോ- ദി റോണ്ട് അപ്പ് (90 മി) സം - മിക്കലോസ് ജാന്‍സ്‌കോ
ശ്രീവിശാഖ്: രാവിലെ 9.15 ലോ.സി.-ഏയ്‌സസ് (103 മി) സം- അല്‍ഫോണ്‍സോ സറൗസ, 11.45 ലോ.സി- ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി), സം-ഫിലിപ്പെ കട്‌ലാസ്‌കി, ആന്‍ വെയ്ല്‍, ഉച്ചയ്ക്ക് 2.45 റിട്രോ-നോ മാന്‍സ് ലാന്‍ഡ് (98 മി) സം- ഡാനിസ് ടനോവിക്, 6.45 ലോ.സി.- ഹാപ്പിലി എവര്‍ ആഫ്റ്റര്‍ (83 മി) സം.-താജ്‌ന ബോസിക്, 9.15 ന് കണ്ടം.മാ.ഫോ.-സുസാക്കു (95 മി) നവോമി കാവസെ,
ന്യൂ 1: രാവിലെ 9.00 ലോ.സി. - ടു ഡെയ്‌സ് വണ്‍ നൈറ്റ് (95 മി) സം- ജയ്ന്‍ പിയര്‍ ഡാര്‍ഡെയ്ന്‍, 11.30 മത്സ.വി.- ദി ബ്രൈറ്റ് ഡേ (90 മി), സം-ഹൊസൈന്‍ ഷഹാബി, ഉച്ചയ്ക്ക് 2.30 ഇ.സി.നൗ- ബ്ലിമിഷ്ഡ് ലൈറ്റ് (102 മി) സം- രാജ് അമിത് കൗര്‍, 6.30 സ്റ്റില്‍ ദി വാട്ടര്‍ (121 മി) നവോമി കവാസെ, 9.00 ലോ.സി.- മാക്റ്റിയോ (86 മി) സം-മറിയ ഗാപോയ
ന്യൂ 2: രാവിലെ 9.15 ലോ.സി.- ദി ട്രീ (90 മി.) സം-സോഞ്ചാ പ്രൊസങ്ക്, 11.45 ലോ.സി. - ഹോപ്പ് (91 മി), സം-ബോറിസ് ലോജ്കീനെ, ഉച്ചയ്ക്ക് 2.45 ലോ.സി. വാട്ട് ഈസ് ദി ടൈം ഇന്‍ യുവര്‍ വേള്‍ഡ് (101 മി) സം-സഫി യാസ്ദാനിയന്‍, 6.45 ലോ.സി.-തീബ് (100 മി) സം- നജി അബു നൊവാര്‍, 9.15 ലോ.സി. - ഓവര്‍ യുവര്‍ ഡെഡ്‌ബോഡി (93 മി) സം-തകാഷി മൈക്
ന്യൂ 3: രാവിലെ 9.30 ഫ്ര.കണ്ക്.- ദി നണ്‍ (112 മി.) സം-ഗുലിയാ നിക്കോള്‍സ്, 12.00 ജൂറി.ഫി. - ബ്ലാക് സ്‌നൊ (107 മി), സം-ഷി ഫെയ്, വൈകിട്ട് 7.00 ലോ.സി. - ബി ഫോര്‍ ബോയ് (118 മി) സം - ചിക്ക അനഡു, 9.30 ലോ.സി- ബേഡ് പീപ്പിള്‍ (127 മി) സം-പാസ്‌കെല്‍ ഫെറാന്‍,
ധന്യ: രാവിലെ 9.15 കണ്ട്രി.ഫോ.-കം ടു മൈ വോയ്‌സ് (105 മി.) സം-ഹൂസൈന്‍ കരാബെ, 11.45- ന്യൂ ജേര്‍ണി ടു ദി വെസ്റ്റ്-ആട (92 മി), സം-ചാക്‌മെ റിംപോച്ചെ, ഉച്ചയ്ക്ക് 2.45 റിട്രോ-ദി ജനറല്‍ (107 മി) സം-ബസ്റ്റര്‍ കീറ്റന്‍, 6.45- ലോ.സി. - മെല്‍ബന്‍ (93 മി) സം-നിമ ജാവിദി
ശ്രീകുമാര്‍ : രാവിലെ 9.00 ലോ.സി.- ഓബിയസ് ചൈല്‍ഡ് (83 മി.) സം-ഗില്ലന്‍ റോബസ്പിറെ 11.30 കണ്‍.ഫോ- യോസ്‌ഗെറ്റ് ബ്ലൂ (93 മി), സം-മെഹമൂദ് ഫെസില്‍ കൊസ്‌ക്വിന്‍, ഉച്ചയ്ക്ക് 2.30 ലോ.സി. ക്ലൗഡ് ഓപ് സില്‍സ് മരിയ (124 മി) സം-ഒലീവിയര്‍ അസായാസ്, 6.30 കണ്ടം.മാ.-ഒമര്‍ (96 മി) സം- ഹനി അബു ആസാദ്, 9.00 ജൂറി ഫി. - എ ഗേള്‍ ഫ്രം ഹുനാന്‍ (110 മി) സം-ഷി ഫെയ്
വിശാഖ് : രാവിലെ 9.15 ലോ.സി.- അസസ് (103 മി.) സം-അല്‍ഫോണ്‍സൊ സറായുസ് 11.45 ലോ.സി. - ഫ്രണ്ട്‌സ് ഫ്രം ഫ്രാന്‍സ് (101 മി), സം-ഫിലിപ്പി കൊത്‌ലാര്‍സ്‌കി, ഉച്ചയ്ക്ക് 2.45 റെട്രോ-നോ മാന്‍സ് ലാന്‍ഡ് (98 മി) സം-ഡാനിക് ടണോവിക്, ബോസ്‌നിയ, ഹെര്‍സഗോവിയ, 6.45 ലോ.സി.-ഹാപ്പിലി എവര്‍ ആഫ്റ്റര്‍ (83 മി) സം- ടാറ്റ്ജന ബോസിക്, 9.15 കണ്ടം.മാ. - സുസാക്കു (95 മി) സം-നവോമി കവാസെ

നിശാഗന്ധി: വൈകീട്ട് 7.00 ലോ.സി.- ദി പ്രസിഡന്റ് (105 മി) സം -മോസെന്‍ മാക്മാല്‍ബഫ്

No comments:

Post a Comment